തൃശൂര്‍: ആറു മാസം പ്രായമുള്ള മകന്റെ ചോറൂണിനായി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷ്...
Day: July 5, 2017
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ബോട്ടണി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് ഏഴിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക്...
കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യേഗസ്ഥരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ദിലീപിന് പുറമെ...
കോതമംഗലം: ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സി പി ഐ എം പാര്‍ട്ടി ഓഫീസായ റ്റി എം മീതിയന്‍ സ്മാരക ഓഫീസ് ഇതര സംസ്ഥാന തൊഴിലാളികള്‍ തല്ലി തകര്‍ത്തു. ഓഫീസിന്റെ...
തിരുവനന്തപുരം: ചരക്ക് സേവന നികുതി സംസ്ഥാനത്ത് നടപ്പാക്കിയതിലൂടെ ഉടലെടുത്ത പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. GST പ്രാബല്ല്യത്തില്‍ വന്നതോടെ വലിയ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. ഒപ്പം...
