KOYILANDY DIARY.COM

The Perfect News Portal

Day: April 29, 2017

കണ്ണൂർ: തളിപ്പറമ്പ് നാടുകാണിയിൽ വാനും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാലാവയൽ ചിറക്കൽ ബെന്നി-ലിസി ദമ്പതികളുടെ മകൻ അജൽ (13) ആണ് മരിച്ചത്. അജലിനൊപ്പമുണ്ടായിരുന്ന സഹോദരൻ അമലിന്...

ആലപ്പുഴ: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മണ്ണഞ്ചേരി ഷൺമുഖം ജെട്ടിയിൽ കുളിക്കാനിറക്കിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്. ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ്...

പാലക്കാട്: ജില്ലയിലെ കണ്ണാടിയില്‍ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ കാറിടിച്ച്‌ അമ്മയും മകളും മരിച്ചു. കോയന്പത്തൂര്‍ സ്വദേശികളായ വിനുപ്രിയ മകള്‍ നീതു എന്നിവരാണ് മരിച്ചത്. വിനുപ്രിയയുടെ ഭര്‍ത്താവ് ശ്യാമിനെ...

കോഴിക്കോട് > കുടുംബശ്രീ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജനക്കു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത...

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാർ പരേതനായ കോരന്റെ ഭാര്യ അമ്പലപറമ്പിൽ തിരുമാല (92) നിര്യാതയായി. മക്കൾ: വിജയൻ, സോമൻ. മരുമക്കൾ: പുഷ്പ, ലീല. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി : വിയ്യൂരിൽ കനാൽ തകർന്നു വെള്ളം കയറി.  വിയ്യൂർ ചെട്ട്യാംകണ്ടി ഭാഗത്താണ് കനാൽ തകർന്ന് വെളളം കയറിയത്‌. നിരവധി വീടുകളിലെ മുറ്റം വരെ വെള്ളം കയറി....

error: Content is protected !!