കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിർമ്മിച്ച ശിവേലിപ്പുര തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് സമർപ്പണം നടത്തി. കുനിയിൽ ഗോവിന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ബാലകൃഷ്ണൻ റിപ്പോർട്ട്...
Day: April 15, 2017
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ.105-ാം വാർഷികത്തിന്റെ ഭാഗമായി സ്കൂൾ സംരക്ഷണ മഹാസംഗമം സമാപിച്ചു. ഇതൊടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനവും, പ്രഭാഷണവും, എൻഡോവ്മെൻറ് വിതരണവും കൊയിലാണ്ടി ബി.പി.ഒ. എം.ജി....
