കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ മൂന്നിന് രാവിലെ എട്ട് വെള്ളിക്കിരീട സമര്‍പ്പണം നടക്കും. പുറക്കാട് അരിമ്പൂര് തറവാട് വകയാണിത്.
Day: March 31, 2017
കോഴിക്കോട്: പണിക്കര്‍ സര്‍വീസ് സൊസൈറ്റി (കണിയാര്‍ ട്രസ്റ്റ്) പതിനൊന്നാം സംസ്ഥാന സമ്മേളനം ഒന്ന്, രണ്ട് തീയതികളില്‍ തളി സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ....
തിരുവനന്തപുരം > തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗത മേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങു ന്നതിലും പ്രതിഷേധിച്ച്...
