KOYILANDY DIARY.COM

The Perfect News Portal

Day: March 1, 2017

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ ഇനി യാത്രക്കാര്‍ക്ക് വാടകയ്ക്ക് വിശ്രമമുറി കിട്ടും. രണ്ട് മുറികളാണ് മുകള്‍നിലയില്‍ സജ്ജമാക്കിയത്. ഒരു ഡബിള്‍ റൂമും ഒരു സിങ്കിള്‍ റൂമും. ഡബിള്‍റൂമിന് 400...

കോഴിക്കോട്: വിദ്യാലയങ്ങളുടെ സ്ഥലം കൈയേറാനുള്ള ത്രിതല പഞ്ചായത്തുകളുടെ നീക്കത്തെ ചെറുക്കണമെന്ന് കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ പേരുപറഞ്ഞ് സിവില്‍സ്റ്റേഷന്‍ ഗവ. യു.പി.സ്‌കൂളിന്റെ...

കോഴിക്കോട് > നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തങ്ങള്‍ നേരിടുന്നതിനായി 150 അംഗ കമ്യൂണിറ്റി റെസ്ക്യൂ ടീം രൂപീകരിക്കും. വ്യാപാരികളുടെ സഹായത്തോടെ മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50...

ഡല്‍ഹി> പാചകവാതകത്തിന് വന്‍ തോതില്‍ വില കൂട്ടി. സബ്‌സിഡിയുള്ളതടക്കം എല്ലാ പാചക വാതക സിലിണ്ടറുകള്‍ക്കും വന്‍ വിലവര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്. സബ്‌സിഡിയുള്ള സിഡിണ്ടറിന് 86.50 രൂപകൂട്ടി. നിലവില്‍ 664.50...

error: Content is protected !!