KOYILANDY DIARY.COM

The Perfect News Portal

Day: January 8, 2017

അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കുറച്ചു നാള്‍ കഴിയുമ്ബോള്‍ മറ്റൊരു ജോലിയിലേക്ക്...

കൊയിലാണ്ടി : ഉപയോഗ്യയോഗ്യമായ തുണിത്തരങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ കലക്ട് ചെയ്ത് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി സ്വാപ് ഷോപ്പ് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി....

കൊയിലാണ്ടി : ഫിഷറീസ് സ്‌കൂൾ വികസനം സാധ്യമാക്കി പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. സ്‌കൂളിൽ പഠിച്ചും കളിച്ചും സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയർന്ന് ജീവിതത്തിന്റെ വിവിധ തലങ്ങളിൽ എത്തിയവരുടെ...

കൊയിലാണ്ടി: പരേതനായ നാരായണൻ നായരുടെ ഭാര്യ പെരുവട്ടൂർ നമ്പ്രത്ത്കുറ്റി നാരായണി അമ്മ (80) നിര്യാതയായി. മക്കൾ: സരോജിനി, രാജൻ, ഗീത, രമ, ചന്ദ്രൻ പരേതരായ ശിവശങ്കരൻ, രാധ....

കൊയിലാണ്ടി : ഡി.വൈ.എഫ്.ഐ. പന്തലായനി ഈസ്റ്റ് യൂണിറ്റ് നേൃത്വത്തിൽ റേഷൻകട്ക്ക് മുമ്പിൽ ഉപരോധം സംഘടിപ്പിച്ചു. കേരളത്തിലെ റേഷൻ സമ്പ്രധായം തകർത്ത മുൻ യു.പി.എ, യു. ഡി. എഫ്....

error: Content is protected !!