കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നടത്തുന്ന അഖണ്ഡനാമ ജപം ഒമ്പതിന് നടക്കും. പ്രസാദഊട്ടുമുണ്ടാകും.
Day: January 6, 2017
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ ജനുവരി ഏഴിന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി: കണയങ്കോട് പരേതനായ കണ്ടലിൽ രാമൻകുട്ടിയുടെ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ: ശ്രീജ, ദിനേശൻ (ബി.ജെ.പി) നഗരസഭ സെക്രട്ടറി, കൊയിലാണ്ടി), ജ്യോതിഷ്. മരുമക്കൾ: ശശി (പാലത്ത്),...
തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂര്‍ മോഡല്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്രകമ്മിറ്റി യോഗം. അഞ്ച്...
മുംബൈ> പ്രശസ്ത നടനും നാടക പ്രവര്‍ത്തകനുമായിരുന്ന ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. ഹരിയാനയിലെ അംബാലയില്‍ ജനിച്ച ഓംപുരി മുഖ്യധാരാ സിനിമകളിലും വാണിജ്യ...
