കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തോടനുബന്ധിച്ചുള്ള സഹസ്രദീപ സമര്‍പ്പണം കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി ഉദ്ഘാടനം ചെയ്തു. വരുണ്‍ കീഴാറ്റുപുറത്ത് അഷ്ടപദി അവതരിപ്പിച്ചു. മധുസൂദനന്‍ നമ്പൂതിരി...
Day: November 21, 2016
കൊയിലാണ്ടി: മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ കര്‍പ്പൂരാരാധനയുത്സവം നടന്നു. ഇതിന്റെ ഭാഗമായുള്ള ഘോഷയാത്ര കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു.
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശില്പശാല നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് യു.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: ഭീകരവാദികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ച ജവാൻ സുബിനേഷിന്റെ രക്തസാക്ഷി ദിനാചരണത്തിന് ചേലിയ മുത്തുബസാറിൽ തുടക്കമായി. യുവധാര ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. പഴയ തെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം ചുറ്റി മഹാഗണപതി ക്ഷേത്രത്തിൽ സമാപിച്ചു. താലപ്പൊലിയും കൊരയങ്ങാട്...
തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച വ്യവസായ സ്‌പോർട്‌സ് വകുപ്പ് മന്ത്രി ഇ.പി ജയരാജന് പകരം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം.എം മണി ചൊവ്വാഴ്ച മന്ത്രിയായി...
ഡല്‍ഹി> ഉത്തര്‍പ്രദേശില്‍ പട്ന-ഇന്തോര്‍ എക്സ്പ്രസ് പാളംതെറ്റി 120 മരണം. 200ലേറെ പേര്‍ക്ക് പരിക്കേറ്റു. 76 പേരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കാണ്‍പുരില്‍നിന്ന് 63 കിലോമീറ്റര്‍...
