KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിജിറ്റൽ ഒ. പി. കൗണ്ടർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി താലൂക്കാശുപത്രി ഒ. പി. കൗണ്ടറിൽ ഡിജിറ്റൽ സംവിധാനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത്  ഒ. പി. കൗണ്ടറിലായിരുന്നു ചടങ്ങ്. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, നഗരസഭാ കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, ആശുപത്രി സൂപ്രണ്ട് സച്ചിൻബാബു,  തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *