KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റൂറല്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിൻ 12 വയസ്  ഇന്ന് (2/2/23) വൈകീട്ട് 04.00 മണി മുതൽ മുചുകുന്ന് വെച്ച് കാണാതായിരിക്കുന്നു. ഉയരം സുമാർ 130 cm പോകുമ്പോള്‍ സ്കൂള്‍ യൂണിഫോമായ നീലയില്‍ വെള്ള വരയുള്ള ഷര്‍ട്ടും കറുത്ത പാന്റും ആണ് വേഷം