KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ശ്രീരാഗം അഡ്വ: ഇ അശോകൻ (72)

ചേമഞ്ചേരി: ചേമഞ്ചേരി ഖാദി റോഡിന് പടിഞ്ഞാറ് വശം ശ്രീരാഗത്തിൽ അഡ്വ: ഇ അശോകൻ (76) നിര്യാതനായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റാന്റിംഗ് കൗൺസിൽ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ, ഗവ.പ്ലീഡർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.

ഭാര്യ: ലീല. മക്കൾ: രാഹുൽ (ദുബായ്) രജന (ഹയർ സെക്കന്ററി ടീച്ചർ MMM HSS കൂട്ടായ് തിരൂർ). മരുമക്കൾ:  നിഷിദ, കൃഷ്ണകുമാർ. സഹോദരങ്ങൾ: ജാനകി അമ്മ, ലീല അമ്മ, നളിനി അമ്മ, ശശിധരൻ, പരേതരായ ദേവി അമ്മ, മീനാക്ഷി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *