KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

  • 1. ജനറൽ പ്രാക്ടീഷണർ ഡോ :ഷാനിബ (8.00 am to 7.00pm) ഡോ: അൻസീറ (2.30 pm to 7.30 pm) ഡോ : ശില്പ (8.00pm to 8.00am)
  • 2. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ ( 9.30 Am to 6 Pm)
  • 3. ഇ. എൻ.ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5 pm to 7 pm)
  • 4. ഗ്യാസ്ട്രോ എന്ററോളജി ഡോ. ഗിരീഷ് (4.30 pm to 6.30 pm)
  • 5. ശിശുരോഗ വിഭാഗം ഡോ.വിനിത വിജയരാഘവൻ (5.30pm to 7.30)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • മെഡിസിൻ home delivery സേവനം ലഭ്യമാണ്ഹോം ബ്ലഡ്‌ സാമ്പിൾ collection ലഭ്യമാണ് 

 മറ്റു വിഭാഗങ്ങൾ

  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ ഞായർ (8am to 8pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ : മുഹമ്മദ്‌ വാസിൽ  (തിങ്കൾ, വെള്ളി 5.30 pm to 7 pm)
  • 3.  ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)
  • 4. ചർമ്മരോഗ വിഭാഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
  • 5. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 6. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
  • 7. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
  • 8. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
  • 9. ശിശു രോഗ വിഭാഗം ഡോ. ജാസിം ഉസ്മാൻ (തിങ്കൾ മുതൽ ശനി വരെ 9.30 to 12.30)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Advertisements

Leave a Reply

Your email address will not be published. Required fields are marked *