KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ താഴത്ത് വീട്ടിൽ ലക്ഷ്മി (70)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ താഴത്ത് വീട്ടിൽ ലക്ഷ്മി (70) നിര്യാതയായി പരേതരായ അണേലാം വീട്ടിൽ കുഞ്ഞിരാമന്റെയും പാച്ചിയുടെയും മകളാണ് ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: അനിൽകുമാർ, അനിത, ബീന. മരുമക്കൾ: ധന്യ, പവിത്രൻ (വിയ്യൂർ) സജീവൻ (വെള്ളിയൂർ). സംസ്ക്കാരം: രാവിലെ 9 മണിക്ക് പന്തലായനി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *