KOYILANDY DIARY

The Perfect News Portal

കൊല്ലം കുന്ന്യോറമലയിൽ ജാനകി (79)

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് കുന്നുമ്മൽ കരുണാകരൻ. മക്കൾ: സച്ചിദാനന്ദൻ, പരേതരായ ബേബി, ബിന്ദു, മരുമക്കൾ: രാജൻ, ദാസൻ, മിനി. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *