KOYILANDY DIARY

The Perfect News Portal

ലോറിയിടിച്ച് ബേക്കറി തകർന്നു

കൊയിലാണ്ടി: ലോറിയിടിച്ച് ബേക്കറി തകർന്നു. കൊല്ലം നെല്ല്യാടി റോഡ് ജംഗ്ഷനിലെ ലൗലി ബേക്കറിയാണ് ലോറി ഇടിച്ചു തകർന്നത്. ഇന്നു പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ലോറി നിർത്താതെ പോയി. ലോറിയുടെ നമ്പർ കിട്ടിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബേക്കറിയുടെ മുൻവശത്തുള്ള ഓടും പട്ടികയും ഷട്ടറിൻ്റെ മുകളിലത്തെ ഒരു ഭാഗവും തകർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *