KOYILANDY DIARY

The Perfect News Portal

കേന്ദ്ര നയത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധം

കേന്ദ്ര നയത്തിനെതിരെ എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പ്രതിഷേധം: കൊയിലാണ്ടി: തൊഴിൽ ദിനങ്ങൾ വെട്ടി കുറച്ചും, ബഡ്ജറ്റ് വിഹിതം ചുരുക്കിയും തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിക്കാനുള്ള ബിജെപി സർക്കാർ നയത്തിനെതിരെ കൊയിലാണ്ടിയിൽ തൊഴിലാളികൾ പ്രധിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ജംഗ്ഷനിൽ  നടത്തിയ പൊതുയോഗം NREG WU മുനിസിപ്പൽ വൈസ് പ്രസിഡണ്ട് പി കെ ഭരതൻ ഉദ്ഘാടനം ചെയ്തു. ഷീന ടി.കെ അദ്ധ്യക്ഷ, കൗൺിലർ ഭവിത സി, കെ. സതീദേവി തുടങ്ങിയവർ സംസാരിച്ചു. സൗത്ത് മേഖലാ പ്രസിഡണ്ട് കെ.വി. സന്തോഷ് സ്വഗതം പറഞ്ഞിു.

Leave a Reply

Your email address will not be published. Required fields are marked *