KOYILANDY DIARY

The Perfect News Portal

നന്തി ബസാർ പാലൂരിൽ കൊയിലോത്ത് ഖദീജ (63)

നന്തി ബസാർ : പാലൂരിലെ പരേതനായ പി.കെ. മൊയ്തീൻ കുട്ടിയുടെ ഭാര്യ കോയിലോത്ത് ഖദീജ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് സിറാജ്, ഫാദിയ. മരുമക്കൾ: ഷാഹിദ് മാടാക്കര, സഫൂറ (പയ്യോളി). സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബുബക്കർ ഹാജി (വൈസ് പ്രസിഡണ്ട് മുടാടി പഞ്ചായത്ത് ലീഗ് കമ്മിററി), മൊയ്തീൻ, ആയിഷ, ആമിന, പരേതനായ മഹമൂദ് ഹാജി.

Leave a Reply

Your email address will not be published. Required fields are marked *