KOYILANDY DIARY

The Perfect News Portal

കൊലപാതകത്തിൽ പ്രതിഷേധം

കൊയിലാണ്ടി: തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോലിൽ ആർ.എസ്സ്.എസ്സു കാർ സി.പി.ഐ.എം പ്രവർത്തകൻ, ഹരിദാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.ഐ.(എം) കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും നടന്നു. എൻ.കെ. ഭാസകരൻ, എം. പത്മനാഭൻ, പി.പി. രാജീവൻ, ഷിജിത ഇ. പി, പി. കെ. ഷൈജു, സി. കെ. ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *