KOYILANDY DIARY

The Perfect News Portal

മേലൂർ കൊണ്ടം വള്ളി അനുഗ്രഹയിൽ ദാമോദരൻ നായർ (83

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി ക്ഷേത്രത്തിന് സമീപം അനുഗ്രഹയിൽ ദാമോദരൻ നായർ (83) (റിട്ട പേഴ്സണൽ മാനേജർ നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ്, സിംഗ്രോളി) നിര്യാതനായി. ഭാര്യ: പരേതയായ അളിയംപുറത്ത് സരോജനി അമ്മ. മകൻ: സുരേഷ് നായർ (അസി.മാനേജർ, ടൈഡി വാട്ടർ ഓയിൽ കമ്പനി, വീഡോൽ, ചെന്നൈ). മരുമകൾ: ശ്രീജ. സഹോദരങ്ങൾ: രാഘവൻ നായർ, പരേതരായ രാമൻ നായർ, മീനാക്ഷിയമ്മ.

Leave a Reply

Your email address will not be published. Required fields are marked *