KOYILANDY DIARY

The Perfect News Portal

120 രൂപ നിരക്കിൽ മുട്ട കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് രണ്ട് മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ട കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. മെയ് 12ന് രാവിലെ 9 മണി മുതൽ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 8943 049161 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *