KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി ഒതയോത്ത് ശിവശങ്കരൻ (64)

കൊയിലാണ്ടി: പുളിയഞ്ചേരി ഒതയോത്ത് ശിവശങ്കരൻ (64) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിചോയി. അമ്മ: ലക്ഷ്മി. ഭാര്യ: രതി. മക്കൾ: ശരണ്യ, ശയന. മരുമകൻ: സുബീഷ് (പാലച്ചുവട്). സഹോദരങ്ങൾ: ശശിധരൻ (പച്ചക്കറിക്കച്ചവടം, ആനക്കുളം), പുഷ്പ, ബാലകൃഷ്ണൻ, ഷീബ.. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *