KOYILANDY DIARY

The Perfect News Portal

അധ്യാപക ദിനം: ലയൺസ്‌ ക്ലബ്‌ നേതൃത്വത്തിൽ കെ. ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ പ്രിൻസിപ്പളും, സ്റ്റേറ്റ് നാഷണൽ, ഗ്ലോബൽ അവാർഡ് ജേതാവുമായ കെ. ബാലകൃഷ്ണൻ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു. ലയൻസ് ക്ലബ്‌ പ്രസിഡണ്ട് എം.വി. മനോഹരൻ സ്നേഹോപഹാരം നൽകി. സെക്രട്ടറി ശിവദാസൻ, മല്ലികാസ്, പൊന്നാടയണിയിച്ചു. ചടങ്ങിൽ ലയൺ ഹെർബർട്ട് സാമൂൽ, എഞ്ചിനീയർ മോഹൻദാസ്, സി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *