KOYILANDY DIARY

The Perfect News Portal

സൗജന്യ ആട് വിതരണം

കൊയിലാണ്ടി: ചേമഞ്ചേരി ജനശ്രീ സുസ്ഥിര വികസന മിഷൻ ചേമഞ്ചേരി മണ്ഡലം സഭ നടപ്പാക്കുന്ന അക്ഷയ ശ്രീ പദ്ധതിയുടെ ഭാഗമായി സംഘാംഗങ്ങൾക്ക് സൗജന്യമായി ആട് വിതരണം ചെയ്തു. ഷാഹിദ എളവനക്കണ്ടിക്ക് നൽകി ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ടി.പി. രാഘവൻ അധ്യക്ഷനായി. വി.വി. സുധാകരൻ, ആലിക്കോയ പുതുശ്ശേരി, സി.പി. നിർമല, പി. ഉണ്ണിമാധവൻ, കാർത്തി മേലോത്ത്, ടി.കെ. ദാമോദരൻ, ഭാസ്കരൻ മേലോത്ത്, കെ. ഗോപാലൻ, ചിത്ര കൊളക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *