KOYILANDY DIARY

The Perfect News Portal

ചീനച്ചേരിയിൽ വളപ്പിൽ കുനി കാർത്ത്യായനി (75)

കൊയിലാണ്ടി: വെങ്ങളം ചീനച്ചേരിയിൽ വളപ്പിൽ കുനി പരേതനായ ചാത്തുവിൻ്റെ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: വിജയൻ, അനിൽ കുമാർ, റജുല. മരുമക്കൾ: പ്രീത, നിഷ, കരുണൻ. സഹോദരങ്ങൾ: പരേതരായ ആണ്ടി, നാരായണൻ, ചോയി. 

Leave a Reply

Your email address will not be published. Required fields are marked *