KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വിഭവങ്ങളുടെ വിസ്മയ മേളയായി

കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വിഭവങ്ങളുടെ വിസ്മയ മേളയായി. 200-ഓളം വിദ്യാര്‍ഥിനികളുടെ പങ്കാളിത്തത്തില്‍ നടന്ന മേള നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു.

arts new

 

ഫുഡ് ഏന്റ് സേഫ്റ്റി ഓഫീസര്‍ ടി.രേഷ്മ, ഡി.ഇ.ഒ പി.പി.സനകന്‍, അന്‍സാര്‍ കൊല്ലം, മൂസ്സ മേക്കുന്നത്ത്, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, പ്രധാനാധ്യാപകന്‍ ജി.കെ.വേണു, നഗരസഭ കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്‍, പി.രാഗേഷ് കുമാര്‍, ടി.വി.വിനോദ്, എന്‍.എം.ബീന എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *