KOYILANDY DIARY

The Perfect News Portal

സ്ലീപ്പര്‍ ടിക്കറ്റ്: വിവാദ തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: ട്രെയിനുകളില്‍ പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കിയ തീരുമാനം മരവിപ്പിച്ചു. കേരളത്തില്‍ മാത്രം തീരുമാനം തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.സ്ലീപ്പര്‍, ഉയര്‍ന്ന ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകകള്‍ മുഖേന ലഭിക്കും.