KOYILANDY DIARY

The Perfect News Portal

‘കൊയിലാണ്ടി ഫെസ്റ്റ്2015 ‘ സെപ്റ്റംബര്‍24 ന് തുടങ്ങും

 

കൊയിലാണ്ടി : കൊയിലാണ്ടി മര്‍ച്ചൻസ് അസോസിയേഷനും സ്മാര്‍ട്ട് സമാര്‍ട്ട് ഇവന്‍റ്സും കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെ കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സെപ്റ്റംബര്‍24മുതല്‍ ഒക്ടോബര്‍ 4 വരെ
‘കൊയിലാണ്ടി  ഫെസ്റ്റ്2015 ‘ (അഖിലേന്ത്യ പ്രതര്‍ശനം ) നടത്തും . മെഡിക്കല് എക്സ്പോ ,പുരാവസ്തുമ്യുസിയം
അലങ്കാരപക്ഷികള്‍ ,ഫ്ളവര്‍ഷോ ,അമ്യൂസ്റെന്‍റ് പാര്ക്ക് ,കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം എന്നിവ
പ്രതര്‍ശനത്തില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .