KOYILANDY DIARY

The Perfect News Portal

ദമ്പതികള്‍ കാര്‍ തട്ടി മരിച്ചു

കൊയിലാണ്ടി:ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിനടുത്ത്‌ സീബ്രാലൈന്‍ മുറിച്ചുകടക്കുകയായിരുന്ന ദമ്പതികള്‍ കാറ്‌ തട്ടിമരിച്ചു.ഇന്ന്‌ വൈകീട്ട്‌്‌ അഞ്ചുമണിക്കായിരുന്നു അപകടം.ബാലുശ്ശേരി എസ്റ്റേറ്റ്‌ മുക്ക്‌ നെല്ലിക്കാമ്പലത്തില്‍ മൊയ്‌തു (60), ഭാര്യ നബീസ(50) എന്നിവരാണ്‌ മരണപ്പെട്ടത്‌.ഇവരെ ഇടിച്ചുതെറിപ്പിച്ച്‌ കടന്നുകളഞ്ഞ KL-61B/1094 സ്‌കോര്‍പ്പിയോ കാര്‍ കൊയിലാണ്ടിയില്‍ വച്ച്‌ പോലീസ്‌ പിടികൂടുകയായിരുന്നു