KOYILANDY DIARY

The Perfect News Portal

“സ്നേഹ വര” പെയിൻ്റേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സാർവ്വദേശീയ മഹിളാ ദിനത്തിൽ കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറി – ക്വൂ ബ്രഷ് ഗ്രൂപ്പ് അംഗങ്ങൾ “സ്നേഹ വര” പെയിൻ്റേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ആർട്ടിസ്റ്റുകളായ മജിനി, സിത്താര നിധിൻ, ഷാസിയ, സുജന സജി, അനുപമ അവിട്ടം, ഷൈജു ബൊഹീമിയൻസ്, നവീൻകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ യു.കെ.രാഘവൻ മാസ്റ്റർ, എൻ വി. ബാലകൃഷ്ണൻ മുഖ്യഭാഷണം നടത്തി. സായിപ്രസാദ്, ശിവാസ് നടേരി, ഷാജി കാവിൽ, മുരളി. എൻ. കെ. നിധിൻ വേദിക എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *