KOYILANDY DIARY

The Perfect News Portal

സൈനികരെ അനുസ്മരിച്ചു

കൊയിലാണ്ടി: സൈനികരെ അനുസ്മരിച്ചു. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞ സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിനും, സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ അനുസ്മരണം നടത്തി. ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പൂർവ്വ സൈനിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.മുരളീധര ഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനാരി വിനോദ്, അഡ്വ വി സത്യൻ, കെ വി . സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ മാധവൻ, വി, കെ , മുകുന്ദൻ, കെ , പി എൽ, മനോജ്, കെ. കെ ‘വൈശാഖ്, അതുൽ പെരുവട്ടൂർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *