KOYILANDY DIARY

The Perfect News Portal

സേവാ സപ്താഹം മണ്ഡല തല ഉദ്ഘാടനം ടി. വി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു

കൊയിലാണ്ടി: പ്രധാന മന്ത്രി  നരേന്ദ്ര മോഡിയുടെ  എഴുപതാം ജന്മ ദിനാ ഘോഷത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 20 വരെ  ബിജെപി ദേശ വ്യാപകമായി നടത്തുന്ന  സേവാ സപ്താഹത്തിൻ്റെ  കൊയിലാണ്ടി മണ്ഡലം തല ഉദ്ഘാടനം ബിജെപി ഉത്തര മേഖല വൈസ് പ്രസിഡണ്ട്‌ ടി. വി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.

എസ്, ആർ ജയ് കിഷ്  അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ മുത്താമ്പി, വായനാരി വിനോദ്, ഓ. മാധവൻ, വി. കെ മുകുന്ദൻ, വി. കെ ഷാജി, എ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *