KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുദേവ കോളേജിൽ BSc സൈക്കോളജി കോഴ്സ് അനുവദിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ ഈ അധ്യായന വർഷം മുതൽ പുതുതായി ബിഎസ് സി സൈക്കോളജി കോഴ്സ് അനുവദിച്ചുകൊണ്ട് കാലിക്കറ്റ്‌ സർവകലാശാല ഉത്തരവ് പുറപ്പെടിവിച്ചു. കോഴ്സിന് 24 സീറ്റാണ് അനുവദിച്ചത്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *