KOYILANDY DIARY

The Perfect News Portal

സി.പി.ഐ. നേതാവ് ഐ.വി. ശശാങ്കനെ അനുസ്മരിച്ചു

കൊയിലാണ്ടി: സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഐ.വി. ശശാങ്കൻ അനുസ്മരണ സമ്മേളനം നടത്തി. സോമൻ കടലൂർ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.  എൻ. ഇ. ബലറാം മന്ദിരത്തിൽ വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ എസ്. സുനിൽ മോഹൻ സ്വാഗതം പറഞ്ഞു. ഇ കെ. അജിത് അധ്യക്ഷത വഹിച്ചു. എം. നാരായണൻ സോമൻ മുതുവന പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *