KOYILANDY DIARY

The Perfect News Portal

സിവിൽ സപ്ലൈസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കാലവർഷ കെടുതിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച മത്സ്യ തൊഴിലാളികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് സിവിൽ സപ്ലൈസ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഇ അനിൽകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. റേഷനിങ്ങ് ഓഫീസർ ദിനചന്ദ്രൻ, വാർഡ് മെമ്പർ റസീന ഷാഫി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *