KOYILANDY DIARY

The Perfect News Portal

സംരംഭകർക്ക് വേണ്ടി പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ 27-ാം ഡിവിഷൻ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ  സംരംഭകർക്ക് വേണ്ടി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നൂതന ആശയങ്ങൾ പങ്കുവെക്കാനും സർക്കാർ പദ്ധതികൾ മനസ്സിലാക്കാനും പരിശീലനത്തിലൂടെ സാധിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷനായി. നഗരസഭ വ്യവസായ ഓഫീസർ സുധീഷ് ക്ലാസ് നയിച്ചു. സക്കീർ സിത്താര, അഷ്റഫ്., അഭിരാം. കെ.കെ. ബിന്ദു. എന്നിവർ നേതൃത്വം നൽകി. ഡി. കെ. ജ്യോതി ലാൽ സ്വാഗതവും സൽമ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *