KOYILANDY DIARY

The Perfect News Portal

വനിത വിംഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം ആൻ്റ് വനിത വിംഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. കൺവെൻഷൻ മലബാർ ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ.കോളിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എരഞ്ഞിപ്പാലം നടന്ന ചടങ്ങിൽ സംഘം ചെയർമാൻ പാലക്കണ്ടി അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. ടി. സക്കീല റിപ്പോർട്ട് അവതരിപ്പിച്ചു.

കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി, മുസ്തഫ മൗലവികണ്ണൂർ, പി.കെ കോയ, പി. മുഹമ്മദ് ബഷീർ, സാബിറ പൈക്കാട്ട്, സൈതലവി പാച്ചേരി, പി.പി ഹാരിസ്, മൻസൂർ അക്കര കാസർഗോഡ്, മാങ്ങാട്ട് റസാഖ് മാവൂർ ,ബഷീർ പാലക്കൽ, കെ.ഉമ്മർ, എം.ടി സാബിറ, റീജ കക്കോടി,കെ.എം മുനീറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *