KOYILANDY DIARY

The Perfect News Portal

പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലംനിറ

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 2ന് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ചൊവ്വാഴ്ച പകൽ 9.24നും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുകയെന്ന് ചെയർമാൻ വാഴയിൽ ബാലൻ നായരും എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *