KOYILANDY DIARY

The Perfect News Portal

ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവം: ഇന്ന് കനലാട്ടം

കൊയിലാണ്ടി: വിയ്യൂര്‍ ശക്തൻകുളങ്ങര ക്ഷേത്രത്തില്‍ ഇന്നലെ വ്യാഴാഴ്ച പുലര്‍ച്ചെ തേങ്ങയേറും പാട്ടും, വൈകീട്ട് ഓട്ടംതുള്ളല്‍, കണലാടി വരവ്, മെലഡി നൈറ്റ് 2020 എന്നിവ നടന്നു. ഉത്സവത്തിന്റെ പ്രധാന ദിവസമായ ഇന്ന്   അവകാശ-ആഘോഷ വരവുകള്‍, വൈകുന്നേരം മുതല്‍ പുലരും വരെ വിവിധ തിറകള്‍, താലപ്പൊലി, പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേള, കരിമരുന്ന് പ്രയോഗം, കനല്‍ നിവേദ്യവും കനലാട്ടവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *