KOYILANDY DIARY

The Perfect News Portal

വ​ട​ക​ര കേ​ന്ദ്ര​മാ​യി എഞ്ചിനീയറിംഗ് കോ​ള​ജ് അ​നു​വ​ദി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

കൊ​യി​ലാ​ണ്ടി: വ​ട​ക​ര കേ​ന്ദ്ര​മാ​യി എഞ്ചിനീയറിംഗ് കോ​ള​ജ് അ​നു​വ​ദി​ക്ക​ണം: കേ​ര​ള കോണ്‍ഗ്രസ്. കൊ​യി​ലാ​ണ്ടി, വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ലെ ഉ​ന്ന​ത സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ പി​ന്നോ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വ​ട​ക​ര കേ​ന്ദ്ര​മാ​യി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് അനുവദിക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് – എം ​നി​യോ​ജ​ക മ​ണ്ഡ​ലം കമ്മിറ്റി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആവശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് – എം ​സം​ഘ​ട​ന തെര​ഞ്ഞെ​ടു​പ്പ് വാ​ര്‍​ഡ്, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ല്‍ ജനു​വ​രി 30 ന​കം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെയ്തു. അ​ഡ്വ. സ​ന്തോ​ഷ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.നാ​രാ​യ​ണ​ന്‍, സി​ജോ വ​ട​ക്കേ​ന്‍ തോ​ട്ടം, വി.​പി.​ച​ന്ദ്ര​ന്‍, പി.​കെ.ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *