KOYILANDY DIARY

The Perfect News Portal

വേദവ്യാസ വിദ്യാലയത്തിലെ കസേരകൾ കത്തിനശിച്ച നിലയിൽ

കൊയിലാണ്ടി: സിവിൽ സ്റ്റേഷന്പിറകിലുള്ള ഗുരുകുലം വേദവ്യാസ വിദ്യാലയത്തിലെ കസേരകൾ കത്തിനശിച്ച നിലയിൽ പത്തോളം ഫൈബർ കസേരകൾ അട്ടിയിട്ടിരിക്കുകയായിരുന്നു.  ചൊവാഴ്ച വൈകീട്ട് സ്കൂൾ പൂൺ സ്‌ക്കൂളിൽ എത്തിയപ്പോഴാണ് കസേര കത്തി നശിച്ച നിലയിൽ കാണുന്നത്. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ളതാണ് സ്കൂൾ.

Leave a Reply

Your email address will not be published. Required fields are marked *