KOYILANDY DIARY

The Perfect News Portal

വെള്ളക്കെട്ടിൽ വീണു മരിച്ചു

കൊയിലാണ്ടി: എടക്കുളം കലോപ്പൊയിൽ കുനിയിൽ ശിവരാജൻ [55] വെള്ളക്കെട്ടിൽ വിണു മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ്: ഏച്ചൻ. അമ്മ: വെള്ളായി. ഭാര്യ: വസന്ത . മക്കൾ:  മക്കൾ അഖിൽ രാജ്, അശ്വൻ രാജ് . സഹോദരങ്ങൾ: നളിനി, മീനാക്ഷി, ശാന്ത, പരേതരായ വേലായുധൻ, കല്യാണി.

Leave a Reply

Your email address will not be published. Required fields are marked *