KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തൊണ്ടിയേരി മീത്തൽ സി പി ചന്ദ്രൻ (64)

കൊയിലാണ്ടി: തൊണ്ടിയേരി മീത്തൽ സി പി ചന്ദ്രൻ (64) നിര്യാതനായി. പരേതരായ ചോയിയുടേയും തിരുമാലക്കുട്ടിയുടേയും മകനാണ്. ഭാര്യ: പ്രേമമക്കൾ: അഖിൽ ചന്ദ്രൻ, അരുൺ ചന്ദ്രൻ. സഹോദരങ്ങൾ: രാധ, ദാമോദരൻ, ശാന്ത, അശോകൻ, പരേതനായ വേലായുധൻ (മുൻ നഗരസഭാ കൗൺസിലർ).

Leave a Reply

Your email address will not be published. Required fields are marked *