KOYILANDY DIARY

The Perfect News Portal

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു

ചെ​റു​പു​ഴ: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു. കോ​ഴി​ച്ചാ​ലി​ലെ തെ​ക്കേ​ത​കി​ടി​യേ​ല്‍ ബി​ജു വ​ര്‍​ഗീ​സാ​ണ് (42) സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്. ബി​ജു​വി​ന് ക​മി​ല്ല​സ് സന്ന്യാസസ​ഭാം​ഗ​മാ​യ വൈ​ദി​ക​ന്‍ വൃ​ക്ക ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക​ളെ​ല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പേ​പ്പ​ര്‍ജോ​ലി​ക​ളും പൂര്‍ത്തിയാക്കി. ഒ​ക്ടോ​ബ​ര്‍ ആ​ദ്യം കോ​ഴി​ക്കോ​ട് ഇഖ്ര ആ​ശു​പ​ത്രി​യി​ല്‍ ശസ്ത്രക്രിയ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ഇ​നി ശസ്ത്രക്രിയയ്ക്കുള്ള പ​ണം ക​ണ്ടെ​ത്ത​ണം. ചി​കി​ത്സ​യ്ക്കാ​യി ഇ​തു​വ​രെ ന​ല്ലൊ​രു തു​ക മു​ട​ക്കി​ക്ക​ഴി​ഞ്ഞു. ഭാ​ര്യ​യും മൂ​ന്നു കൊ​ച്ചുകു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ബി​ജു​വി​ന്‍റെ നി​ര്‍​ധ​ന കു​ടം​ബം. കൃ​ഷി​പ്പ​ണി​ചെ​യ്ത് കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന ബി​ജു​വി​ന് ഇ​പ്പോ​ള്‍ പ​ണി​ക​ളൊന്നും ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ര്‍ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ പേ​രി​ല്‍ പ​ണം അ​യ​യ്ക്കു​ന്പോ​ള്‍ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ല്‍ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്‌എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ള്‍​ക്ക് (91) 93495 99068.

Advertisements

Leave a Reply

Your email address will not be published. Required fields are marked *