KOYILANDY DIARY

The Perfect News Portal

വിരുന്നുകണ്ടി മുക്രികണ്ടി വളപ്പിൽ മധുസൂദനൻ (52)

കൊയിലാണ്ടി: വിരുന്നുകണ്ടി മുക്രികണ്ടി വളപ്പിൽ മധുസൂദനൻ (52) നിര്യാനായി. ആർ.എസ്സ് എസ്സ്. വിരുന്നു കണ്ടി ശാഖയിലെ മുഖ്യ ശിക്ഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി മാർക്കറ്റിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ : രജ്ജിനി. മക്കൾ: മേഘ (നഴ്സിംഗ് വിദ്യാർത്ഥി) അശ്വന്ത്. സഹോദരങ്ങൾ: മനോജ് കുമാർ, ഷൈമ, ഷിൻജി, ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *