KOYILANDY DIARY

The Perfect News Portal

വിയ്യൂർ തച്ചിലേരി മാണിക്യം (87)

കൊയിലാണ്ടി: വിയ്യൂർ തച്ചിലേരി മാണിക്യം  (87) ഭർത്താവ് പരേതനായ തച്ചിലേരി ചേക്കോട്ടി. മക്കൾ: പരേതരായ ശ്രീധരൻ, രാജൻ, ജാനകി, ശശി ചുമട്ട് തൊഴിലാളി വടകര. മരുമക്കൾ: ശാന്ത ടി, ശാന്ത, ബീന, പരേതനായ രാഘവൻ. സഞ്ചയനം ശനിയാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *