KOYILANDY DIARY

The Perfect News Portal

SSLC, പ്ലസ്ടു വിജയികളെ DYFI അനുമോദിച്ചു

കൊയിലാണ്ടി: കുറുവങ്ങാട്- SSLC, PLUS TWO പരീക്ഷകളിൽ വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും DYFI കുറുവങ്ങാട് നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി അനുമോദിച്ചു. വാർഡ് കൗൺസിലർ സി പ്രഭ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു, CPIM സൗത്ത് ബ്രാഞ്ച് സെക്രട്ടറി, ടി ദാമോദരൻ മാസ്റ്റർ, കുറുവങ്ങാട് നോർത്ത് യൂണിറ്റ് അംഗങ്ങളായ അമർജിത്ത്, ജിൻഷിൻ, അക്ഷയ്, ആദർശ്, പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *