KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തിൽ മരിച്ചു

കൊയിലാണ്ടി: ഊരളളൂർ പുളിയുളളതിൽ പരേതനായ മൊയ്തീന്റെ മകൾ റഷീദ (19) നിര്യാതയായി. പേരാമ്പ്ര ചാലിക്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. പ്രതിശ്രുത വരൻ ആബിദിനോടൊപ്പം ബാക്കിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവരുടെ നിക്കാഹ് കഴിഞ്ഞത്. ഉമ്മ; ആസ്യ.

Leave a Reply

Your email address will not be published. Required fields are marked *