KOYILANDY DIARY

The Perfect News Portal

വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ചിത്രന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ജനുവരി 21ന് തിങ്കളാഴ്ചയാണ് വലിയവിളക്ക്. 22ന് താലപ്പൊലി എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *