KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈനായി ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അദ്ധ്യക്ഷത വഹിച്ചു. 

പി.കെ.അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽഫിദ, രതിക മനീഷ്, സെലീന ഷാജി, എസ്. അനിരുദ്ധ്, അനൂദ ആരിഫ്, കെ.ഗൗദo, ജാൻവിത്ത് എന്നിവർ സംസാരിച്ചു.   ഗാന്ധി ക്വിസ്സ്, വിവിധ തൽസമയ മത്സരങ്ങൾ എന്നിവ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *