KOYILANDY DIARY

The Perfect News Portal

ലോക് ഡൗണിൽ അതിജീവനം: സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കിസാൻ സമൃദ്ധി 2020 മേഖലാ തല ഉൽഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: ലോക് ഡൗണിൽ അതിജീവനം സമ്മിശ്ര കൃഷിയുമായി ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ FAOI സെൻട്രൽ കമ്മിറ്റിയുടെ കിസാൻ സമൃദ്ധി 2020 മേഖലാ തല ഉൽഘാടനം നിർവ്വഹിച്ചു. FAOI ജില്ലാ കമ്മിറ്റി അംഗമായ ശബരിനാഥൻ ദേവികൃപ നടുവത്തൂരിൻ്റെ വീട്ടുവളപ്പിൽ നാളീകേര തെെ (T×D) നട്ട് കൊണ്ട് ലോക കേരളസഭാ അംഗം പി.കെ. കബീർ സലാലയാണ് ഉദ്ഘാടനം ചെയ്തത്. FAOI ദേശീയ ജനറൽ സെക്രട്ടറി KM സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശിയ കൗൺസിൽ അംഗം കെ.എം. വേലായുധൻ എം കുട്ട്യാലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *